VIVA
സ്ത്രീകളിൽ അനീമിയ (രക്തഹീനത) ഒരു ഗുരുതര ആരോഗ്യപ്രശ്നമായി മാറിയ സാഹചര്യത്തിൽ, കേരള സർക്കാർ ആരംഭിച്ച വിപുലമായ ആരോഗ്യ പദ്ധതി ആണ് “വിവാ” (VIVA – Vision for Iron Deficiency Free Kerala).
പദ്ധതി ലക്ഷ്യം:
സ്ത്രീകളിലും കൗമാരക്കാരിയിലുമുള്ള അനീമിയ കുറയ്ക്കുക
Iron Deficiencyതിരിച്ചറിയാനും ചികിത്സിക്കാനും സംവിധാനമൊരുക്കുക
പോഷകാഹാരവും ആരോഗ്യബോധവൽക്കരണവും പ്രോത്സാഹിപ്പിക്കുക