Subansiri
* ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി - ബ്രഹ്മപുത്ര
• ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം - ചെമ-യുങ്-ദുങ് ഹിമാനി (മാനസസരോവർ തടാകത്തിന് സമീപം)
• ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ് (സാദിയയിൽ വെച്ച്)
• ഇന്ത്യയിൽ ചുവന്ന നദി എന്ന് അറിയപ്പെടുന്നത് - ബ്രഹ്മപുത്ര