Success Stories

Oxytocin

ഓക്‌സിടോസിൻ, വാസോപ്രസിൻ എന്നിവ ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ്.
വാസോപ്രസിൻ വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു.
ഓക്‌സിടോസിൻ ഗർഭാശയഭിത്തിയിലെ മിനുസ പേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഗമമാക്കുന്നു.
ഓക്‌സിടോസിൻ മുലപ്പാല്‍ ചുരത്താന്‍ സഹായിക്കുന്നു.

Civil Service Institute Pala

Kerala's First & South India's Premier Civil Service Coaching Institute

Enroll in Our Courses