Montesquieu
Montesquieu തന്റെ പ്രശസ്ത ഗ്രന്ഥമായ The Spirit of the Laws ൽ ഭരണഘടനാപരമായ രാജവാഴ്ചയും ഭരണവിഭാഗങ്ങളുടെ വിഭജനം (Separation of Powers) എന്ന ആശയവും അവതരിപ്പിച്ചു.
അധികാരം നിയമനിർമ്മാണം, നിർവഹണം, നീതിപീഠം എന്നിങ്ങനെ വിഭജിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ആശയങ്ങൾ French Revolution കാലത്ത് വലിയ സ്വാധീനം ചെലുത്തി.