Success Stories

Aravalli Range

ശരിയായ പ്രസ്താവനകൾ: ii, iv

ii. Aravalli Range ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് രാജസ്ഥാനിലൂടെ നീളുന്ന പർവതനിരയാണ്.

iv. Haldighati Pass ആരവല്ലി നിരയിലാണ് സ്ഥിതി ചെയ്യുന്നത്.

തെറ്റായത്:

i. Guru Shikhar ഏറ്റവും ഉയർന്ന ശിഖരമാണ്; സുഖവാസകേന്ദ്രമല്ല.

iii. Rajgir ബിഹാറിലാണ്; ആരവല്ലിയിലല്ല.

Civil Service Institute Pala

Kerala's First & South India's Premier Civil Service Coaching Institute

Enroll in Our Courses