പ്രൊഫ. ഡോ. ഡേവിസ് സേവ്യർ മലയാളവിഭാഗം മുൻ അദ്ധ്യാപകൻ മുൻ വൈസ്. പ്രിൻസിപ്പൽ സെന്റ് തോമസ് കോളേജ് പാലാ. 27 വർഷമായി പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം ഓപ്ഷനൽ പഠിപ്പിക്കുന്നു. 375 വിദ്യാർത്ഥികൾ മലയാളം ഓപ്ഷണൽ പഠിച്ച് ഇപ്പോൾ സിവിൽ സർവ്വീസിലെ വിവിധ ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നു.
Copyright © 2022 All Rights Reserved | Design by Insolutes