Success Stories
member image

Prof. Dr. Baby Thomas

Faculty

പ്രൊഫ.ഡോ. ബേബി തോമസ് MA, PHD, BEd. 30 വർഷം പാലാ സെന്റ്. തോമസ് കോളേജ് മലയാള വിഭാഗം അദ്ധ്യാപകൻ. വകുപ്പ് മേധാവി. 2010 മുതൽ പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം ഓപ്ഷണൽ അദ്ധ്യാപകൻ.